വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി പേടിഎം. 2022-23 സാമ്പത്തിക വർഷത്തിൽ 7,991 കോടി രൂപയായാണ് പേടിഎമ്മിന്റെ വരുമാനം ഉയർന്നത്. റെക്കോർഡ് വരുമാനം നേടാൻ പേടിഎമ്മിന് സാധിച്ചത് പ്രധാനമായും ബിസിനസിൽ വൈവിധ്യവൽക്കരണം കൊണ്ടുവന്നതോടെയാണ്.വാലറ്റ്, യുപിഐ, പോസ്റ്റ്പെയ്ഡ്, ഫുൾ വാലറ്റ്, ഫാസ്റ്റ് ടാഗ് തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങളിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പേടിഎമ്മിന് സാധിച്ചിട്ടുണ്ട്.
ഇക്കാലയളവിൽ പേടിഎം പ്ലാറ്റ്ഫോമുകൾ വഴി വിതരണം ചെയ്ത വായ്പകളുടെ മൂല്യം 364 ശതമാനമാണ് ഉയർന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയെ മറികടന്നാണ് പേടിഎം ഉയർന്ന വരുമാനം നേടിയിരിക്കുന്നത്. ഫോൺപേയും ഗൂഗിൾ പേയും പ്രധാനമായും യുപിഐ പി2പി ഇടപാടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺപേയുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ ആദ്യ പാദത്തിലെ വരുമാനം.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…