Saturday, December 13, 2025

കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഭീകരുടെ വിളയാട്ടം , വെളിപ്പെടുത്തലുമായി പി സി ജോർജ് |PC JEORJE

പി സി ജോർജിന്റെ വെളിപ്പെടുത്തലാണ് നിങ്ങൾ ഇപ്പോൾ കണ്ടത് . കേരള പോലീസിൽ വരെ പോപ്പുലർ ഫ്രണ്ട് ഭീകരർ എന്ന് പറയുമ്പോൾ നിങ്ങൾ അതിശയിക്കേണ്ട കാരണം ഇത് പിണറായി വിജയൻ ഭരിക്കുന്ന ഭരിക്കുന്ന സംസ്ഥാനത്തിന്റെ പോലീസ് സേനയാണ് അതുകൊണ്ട് ഇങ്ങനെ ഒരു വരാത്ത കേട്ടാൽ ഞെട്ടാൻ ഒന്നുമില്ല കാരണം , ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇതൊക്കെ സ്വാഭാവികം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളു.

മുൻപ് സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ കണ്ടെത്തിയിട്ടുണ്ട് . ആൻ 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടും ഉണ്ടായിരിക്കുന്നു .

ഇവരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ. പരിശോധിച്ചു. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹർത്താൽ സമയത്ത് പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എയുടെ വ്യകതയ കണ്ടത്തൽ ഉണ്ടായിരുന്നു .

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായിയിട്ടുണ്ടായിരുന്നു .

ഇതടക്കമുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ചില പോലീസ് ഉദ്യോഗസ്ഥർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സിവിൽ ഓഫീസർമാർ മുതൽ മുകളിലുള്ളവർക്ക് വരെ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണ് അന്ന് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പി സി യുടെ ഈ വെളിപ്പെടുത്തൽ കൂടുതൽ ശക്തിയാര്ജിക്കുകയാണ് . വളരെ വ്യക്തമായി പി സി ദൃശ്യങ്ങളിൽ കാര്യം വിവരിക്കുണ്ട് . ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കുടുംബം മൊത്തം കേരളാ പോലീസിൽ ഉണ്ട് എന്നുള്ളതാണ് സത്യം

Related Articles

Latest Articles