PETROL-PUMP
പട്ന: ഫ്രീ ആയിട്ട് പെട്രോൾ കിട്ടുമെന്നറിഞ്ഞാൽ ആരായാലും ഒന്ന് കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു പോകും. അങ്ങനൊരു സംഭവമാണ് ബിഹാറിലെ മിസാപൂരിനടുത്തെ അരാരിയയില്‍ നടന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കര്‍ലോറി റാണിഗഞ്ച്-ഫോര്‍ബിസ്ഗഞ്ച് റോഡില്‍വെച്ച് ചോളപ്പാടത്തേക്ക് മറിയുകയും ചെയ്തു.
തുടര്‍ന്ന് നൂറുകണക്കിന് നാട്ടുകാര്‍ അപകട സ്ഥലത്തേക്ക് ഓടിയെത്തി. പക്ഷേ മറിഞ്ഞത് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി വന്ന വണ്ടിയാണെന്ന് മനസ്സിലായതോടെ കുട്ടികളടക്കമുള്ള നാട്ടുകാര്‍ ബക്കറ്റും കൈയില്‍ കിട്ടിയ മറ്റ് പാത്രങ്ങളുമായി ടാങ്കറിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നെ നടന്നത് ഓയില്‍ ഊറ്റാനുള്ള മത്സരംതന്നെയായിരുന്നു.
ഏതാണ്ട്, ഒരു മണിക്കൂര്‍ ഇത് നീണ്ടു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. തലനാരിഴക്കാണ് ഡ്രൈവറും സഹായിയും വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…