CRIME

പേട്ട സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് മാമത്ത് ഉപേക്ഷിച്ച നിലയില്‍

ആറ്റിങ്ങല്‍: തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ആറ്റിങ്ങല്‍ മാമം പഴയറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൾസർ ബൈക്കാണ് പേട്ടയിൽ നിന്നും മോഷണം പോയിരുന്നത്.

ആറ്റിങ്ങല്‍ ആര്‍.ടി.ഒയുടെ ഗ്രൗണ്ട് ടെസ്‌റ്റ് നടക്കുന്ന സമയത്ത് റോഡിൽ ഒരു ബൈക്ക് മറിഞ്ഞുകിടക്കുന്നത് അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്,​ ധനല്‍ എന്നിവർ കാണുകയും തുടര്‍ന്നുള്ള പരിശോധനയില്‍ കരിക്കകം സുലേഖ മന്‍സിലില്‍ മാഹിന്റേതാണ് ബൈക്കെന്ന് തിരിച്ചറിയുകയും ചെയ്തു.

ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കി.
പേട്ട സ്റ്റേഷന് മുമ്ബില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കഴിഞ്ഞദിവസം മോഷണം പോയിരുന്നു. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബൈക്ക് മോഷ്ടാവിനെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

B4 Admin

Share
Published by
B4 Admin
Tags: crimekerala

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

2 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

2 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

2 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

2 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago