ലഖ്നൗ: ഹതാസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ കലാപത്തിനു പ്രേരണ ചെലുത്തിയെന്നാരോപിച്ച് നിരോധിത സംഘടനയായ പി എഫ് ഐ പ്രവർത്തകനായ മലയാളി അറസ്റ്റിൽ. 2020 സെപ്റ്റംബറിലാണ് പത്തൊൻപത്കാരിയായ ദളിത് പെൺകുട്ടി ഹ്രതാസിൽ കൂട്ടബലാത്സംഗ ത്തിനിരയായി കൊല്ലപ്പെട്ടത്.തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപി ച്ചിരുന്ന മലപ്പുറം സ്വദേശി കെ.പി. കമാലിനെയാണ് ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (യു.പി. എസ്.ടി.എഫ്) ഇന്നലെ അറസ്റ്റ് ചെയ്തത്. പി.എഫ്. ഐ. സജീവപ്രവർത്തകനാണ് കമാലെന്ന് പോലീസ് പറയുന്നു.2020 സെപ്റ്റംബറിലാണ് പത്തൊൻപത് കാരി ദളിത് പെൺകുട്ടി ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഹ്രതാസിലടക്കം കലാപത്തി നു കോപ്പുകൂട്ടാൻ കമാൽ ഉൾ പ്പെടെയുള്ളവർ ശ്രമിച്ചെന്നാ ണ് ആക്ഷേപം.
സംഭവത്തിൽ പ്രതിഷേധിച്ച് ഹ്രതാസിലടക്കം കലാപത്തിനു കോപ്പുകൂട്ടാൻ കമാൽ ഉൾ പ്പെടെയുള്ളവർ ശ്രമിച്ചെന്നാണ് ആക്ഷേപം. ലഖ്‌നൗവിലെ പി.എഫ്.ഐ. വർത്തകനായ ബദറുദീനുമായി കമാലിന് ബന്ധമുണ്ടായി പോലീസ് ചൂണ്ടിക്കാട്ടി.ഹത്രാസ് കേസിൽ പ്രധാന പ്രതി സന്ദീപിനെ ജീവ പര്യന്തം തടവിനു ശിക്ഷിച്ചും മറ്റുമൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയും യു.പിയിലെ സ്പെഷൽ കോടതി വിധി പ്രസ്താവിച്ച് ഒരുദിവസത്തിനു ശേഷമാണ് കമാൽ പിടിയിലാകുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…