Friday, January 2, 2026

ഫ്ലാറ്റ് മാഫിയ അഴിഞ്ഞാട്ടം.പിണറായി വിജയൻ സർക്കാർ ഫ്ലാറ്റ് മാഫിയയുടെ തടവറയിലോ?

പിണറായി വിജയൻ സർക്കാർ ഫ്ലാറ്റ് മാഫിയയുടെ തടവറയിലോ? കേരളം കേന്ദ്ര നിയമത്തെ അവഹേളിക്കുന്നു. ഫ്ലാറ്റ് മാഫിയ കേരളത്തിന്റെ കഴുത്തറക്കുന്നു. സാധാരണക്കാർക്ക് ഗതിയില്ല. കഴുത്തറപ്പൻ വ്യവസ്ഥകളിൽ പൊറുതിമുട്ടി ജനം

Related Articles

Latest Articles