there-is-love-jihad-in-kerala-and-the-national-commission-for-minorities-seeks-a-report-from-the-pinarayi-government
തിരുവനന്തപുരം : കെ.സുധാകരനുമായിട്ടുള്ള തര്ക്കത്തില് ഇനി പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില് മുഖ്യമന്ത്രി പിണറായി വിജയന്. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞതിനാല് ഇനി പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാല് കെ.സുധാകരന്റെ പഴയകാല രാഷ്ട്രീയം ചര്ച്ചയാക്കാന് സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലാണ് കെ.സുധാകരന് മുഖ്യമന്ത്രിക്ക് എതിരെ വ്യക്തിപരമായ പരാമര്ശങ്ങള് നടത്തിയത്. തുടര്ന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്ത്താസമ്മേളനം നടത്തി സുധാകരനെ രൂക്ഷമായി വിമര്ശിച്ചത്. കെ.സുധാകരന്റെ ഭൂതകാല രാഷ്ട്രീയം ചര്ച്ചയാക്കാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് മുതിര്ന്ന നേതാക്കളായ ഇ.പി.ജയരാജന്, എ.കെ.ബാലന്, എം.എ.ബേബി എന്നിവര് രംഗത്ത് എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഈ നീക്കത്തിന് പൂര്ണ പിന്തുണ നല്കിയിരിക്കുകയാണ്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…