ആരെയും കൂസാതെ മുഖ്യമന്ത്രി; നടുവൊടിഞ്ഞു സിപിഎം ഉം, ഇടതുപക്ഷവും..
മുഖ്യമന്ത്രി പിണറായി വിജയൻറെ ധാർഷ്ട്യവും, ഏകാധിപത്യ
നിലപാടുകളും ചർച്ച ചെയ്തു , കേരള സമൂഹം മടുത്തു.ഏതു കാര്യത്തിലും അദ്ദേഹത്തിൻറെ ഇഷ്ടം മാത്രമേ നടക്കൂ. സർക്കാരോ,മുന്നണിയോ എന്ന് വേണ്ട സ്വന്തം പാർട്ടിക്കാരുടെ അഭിപ്രായത്തിനും തിരുമുമ്പിൽ പുല്ലുവിലയാണ്.ഇന്നിപ്പോൾ എന്ത് സംഭവം ഉണ്ടായാലും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തെറ്റിക്കാനുള്ള വിഷയങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ കയ്യിൽ ഇഷ്ടംപോലെയുണ്ട്.

