Sunday, May 19, 2024
spot_img

ഇന്ത്യ കുതിക്കുകയാണെന്ന് മോദി; “ഇന്ത്യ സമൃദ്ധമാകുമ്പോള്‍ ലോകവും സമൃദ്ധമാകും.”

ഇന്ത്യ കുതിക്കുകയാണെന്ന് മോദി; “ഇന്ത്യ സമൃദ്ധമാകുമ്പോള്‍ ലോകവും സമൃദ്ധമാകും.”
ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപം നടത്താന്‍ ഏറ്റവും ആകര്‍ഷകമായ രാജ്യമായി ഇന്ത്യ മാറിയെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 286 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി എത്തിയതെന്നും മോദി പറഞ്ഞു. തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി തലസ്ഥാനമായ ബാങ്കോക്കില്‍ സംഘടിപ്പിച്ച ആദിത്യ ബിര്‍ള കമ്പനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

Related Articles

Latest Articles