Monday, September 28, 2026

എന്താടോ വിജയാ താൻ നന്നാകാത്തത് ?

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാടില്‍ മാറ്റം വേണമെന്ന് പാര്‍ട്ടി പറഞ്ഞു, പാര്‍ട്ടിസെക്രട്ടറി പറഞ്ഞു, മന്ത്രിമാര്‍ പറഞ്ഞു, അണികള്‍ പറഞ്ഞു, എന്നിട്ടും മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം തയ്യാറല്ല. തലശേരി ബ്രണ്ണന്‍ കോളേജിലെപഠനകാലത്ത് ഊരിപ്പിടിച്ച വാളുകള്‍ക്ക് മുകളിലൂടെ നടന്ന പാരമ്പര്യം ഉണ്ടെന്ന് വമ്പ് പറയുന്ന ഈ മുഖ്യമന്ത്രി ഇപ്പോള്‍ സ്വീകരിക്കുന്നത് തീര്‍ത്തും ഏകപക്ഷീയമായ നിലപാടുകളാണ്.

Related Articles

Latest Articles