Wednesday, May 15, 2024
spot_img

താക്കീതുമായി മുഖ്യമന്ത്രി; ഉന്നതര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പോലീസിന്‍റെ ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല. കുറ്റം ചെയ്ത പോലീസുകാരെ സംരക്ഷിക്കില്ല. ചിലരുടെ സമീപനം സേനയുടെ നേട്ടങ്ങളെ കുറച്ചുകാണിക്കുന്നു.ഉന്നതനായാലും പ്രത്യേക പരിഗണനയില്ലെന്നും. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Articles

Latest Articles