CRIME

അഞ്ചലിൽ പൊ​ലീ​സ് സം​ഘ​ത്തി​ന് നേരെ നാ​ൽ​വ​ർ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം : എസ്.ഐക്ക് കുത്തേറ്റു

അഞ്ചൽ: നൈറ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ലീ​സ് സം​ഘ​ത്തി​ന് നേരെ ആക്രമണം. നാ​ൽ​വ​ർ സം​ഘം നടത്തിയ ആ​ക്ര​മ​ണത്തിൽ എ​സ്.​ഐ​ക്ക് കു​ത്തേ​റ്റു. സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ടു​പേരെ പൊലീ​സ് അറസ്റ്റ് ചെയ്തു. ഏ​രൂ​ർ പു​ഞ്ചി​രി​മു​ക്ക് ഷി​ജു ഭ​വ​നി​ൽ ഷൈ​ജു (41), ഏ​രൂ​ർ ഭാ​ര​തീ​പു​രം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജെ​റി​ൻ ജോ​ൺ​സ​ൺ (23), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെയാണ് സംഭവം. ഇതിനു പിന്നാലെ ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​രൂ​ർ ക​രി​മ്പി​ൻ​കോ​ണ​ത്ത് വി​പി​ൻ (42), പ​ത്ത​ടി വേ​ങ്ങ​വി​ള വീ​ട്ടി​ൽ നൗ​ഫ​ൽ (40) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. പ​ത്ത​ടി ഭാ​ഗ​ത്ത് വ​ർ​ക്ക്ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​ന​വും അ​ക്ര​മ​വും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ഏ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ നി​സാ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് കൊ​ണ്ടി​രു​ന്ന നാ​ൽ​വ​ർ​സം​ഘം ആ​ക്ര​മി​ച്ച​ത്. തുടർന്ന് ബൈ​ക്കി​ന്റെ സൈ​ല​ൻ​സ​ർ കൊ​ണ്ട്​ പൊ​ലീ​സു​കാ​രെ അ​ടി​ക്കു​ക​യും എ​സ്.​ഐ​യെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഉടൻ തന്നെ ഏ​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൈ​ക്ക്​ കു​ത്തേ​റ്റ എ​സ്.​ഐ നി​സാ​റു​ദ്ദീ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ൽ അ​റി​യി​ച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

8 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

8 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

9 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

9 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

10 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago