Air-pollution
ദല്‍ഹി: വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷങ്ങള്‍ കൂടി വെട്ടിച്ചുരുക്കുമെന്ന് പഠനം. നാല്‍പത് ശതമാനം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ,കിഴക്കന്‍,വടക്കേ ഇന്ത്യയില്‍ 480 മില്യണ്‍ ആളുകള്‍ വന്‍തോതില്‍ വായുമലിനീകരണം നേരിടുന്നുണ്ട്.
ദല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്. അടുത്തകാലത്തായി മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും മലിനീകരണ തോത് വളരെ കൂടിയിട്ടുണ്ട്.
അപകടകരമായ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി 2019 ല്‍ ആരംഭിച്ച ദേശീയ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേശീയ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്തിലൂടെ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഖ്യം 1.7 വര്‍ഷവും, ന്യൂ ഡല്‍ഹിയിലെ ശരാശരി ആയുര്‍ദൈര്‍ഖ്യം 3.1 വര്‍ഷങ്ങളും ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…