കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബർ 23-ന് നടത്തിയ മിന്നൽ ഹർത്താലിൽ 5.83 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി രംഗത്ത്. ക്ലെയിംസ് കമ്മിഷണർ മുമ്പാകെ ക്ലെയിംസ് പെറ്റീഷൻ ഫയൽ ചെയ്തു. 58ഓളം ബസുകൾക്ക് കേടുപാടു പറ്റി. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. പോപുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മിന്നൽ ഹർത്താൽ നേരിടാൻ പോലീസിനെ വിനിയോഗിച്ചതിനുണ്ടായ ചെലവ് അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ക്ലെയിംസ് കമ്മിഷണർ നോട്ടീസ് അയച്ചു. ഹർത്താൽ നേരിടാൻ പോലീസിന് ചെലവായ തുക പോപ്പുലർ ഫ്രണ്ട് ഭാരവാഹികളിൽനിന്ന് ഈടാക്കാൻ ഹൈക്കോടതി അനുമതിനൽകിയിരുന്നു. ഇത് അറിയിക്കാത്ത സാഹചര്യത്തിലാണ് പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…