Thursday, January 1, 2026

തപാലിലെത്തിയ പാര്‍സലില്‍ കഞ്ചാവ്; കുവൈത്തില്‍ രണ്ട് പേര്‍ പിടിയിൽ

കുവൈത്ത്: കുവൈത്തില്‍ ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി നര്‍ക്കോട്ടിക്സ് കണ്‍ട്രോളാണ് നടപടിയെടുത്തത്.

തപാലിലൂടെ എത്തിയ ഒരു പാര്‍സലിലാണ് കഞ്ചാവ് ലഭിച്ചത്. അറസ്റ്റ് ചെയ്ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Related Articles

Latest Articles