ബിജെപി ബംഗാളും ത്രിപുരയും പിടിച്ചു. പക്ഷേ കേരളത്തിൽ ബിജെപി എവിടെ? എൻഎസ്എസിനെയും അമൃതാനന്ദമയിയേയും കമ്മ്യൂണിസ്റ്റുകൾ ആക്ഷേപിച്ചപ്പോൾ പ്രതികരിക്കാൻ കേരള ബിജെപി വൈകിയത് എന്ത്? കേരള ബിജെപി എങ്ങനെ ജനകീയമാകും? ബിജെപിക്ക് വിജയസാധ്യതയുണ്ട്. കടുത്ത ചോദ്യങ്ങളും കടുത്ത നിലപാടുമായി മുതിർന്ന നേതാവ് പിപി മുകുന്ദൻ തത്വമയി ന്യൂസിൽ

