Thursday, January 1, 2026

പ്രവാസി ബഹറിനിൽ അന്തരിച്ചു

മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെരുമ്പാവൂർ സ്വദേശി അജിത് കുമാർ വാസുദേവൻ നായർ (48) ഓടക്കലി അന്തരിച്ചു.കേരളീയ സമാജം അംഗമായ ഇദ്ദേഹം ട്രാൻസ് ഗൾഫ് കാർ റെന്റൽ കമ്പനിയിലെ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.മൃതദേഹം ഇന്ന് രാത്രി ബഹ്റിൻ കേരളീയ സമാജം ഇടപെട്ടു കേരളത്തിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles