പന്തളം വടക്കേ കൊട്ടാരത്തിൽ (pandalam palace) പ്രവീൺവർമ്മ അന്തരിച്ചു. 54 വയസായിരിന്നു. കുളനട കൈപ്പുഴ നാലുകെട്ടുകൊട്ടാരത്തിൽ യമുനാവർമ്മയാണ് പത്നി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ധീരജ് വർമ്മ, പ്രസീതാ വർമ്മ എന്നിവർ മക്കളാണ്.
കീഴ്പ്പതിവനുസരിച്ച് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അശുദ്ധി മൂലം അടച്ചിടും. ക്ഷേത്രം നദ ഇനി മാർച്ച് 29 ന് തുറക്കും.

