മയോട്ട ദ്വീപിൽ നിന്നുള്ള ദൃശ്യം
മാമൗദ്‌സൊ : മയോട്ട ദ്വീപിൽ വ്യാപക നാശ നഷ്ടം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. ആയിരക്കണക്കിന് ജനങ്ങള്‍ ഇതിനോടകം മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട ദ്വീപസമൂഹത്തിൽ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് കരതൊട്ടത്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ദ്വീപിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇതെന്ന് ഫ്രഞ്ച് കാലാവസ്ഥാ വകുപ്പ് പറയുന്നു.
ദ്വീപുകളിലെ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാരീസില്‍നിന്ന് 8000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ട.
നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ കണക്കാക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നും വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…