president-volodymyr-zelensky-says-ukraines-forces-have-halted-the-kremlins-push-to-capture-kyiv
കീവ്: യുക്രൈയ്ൻ തലസ്ഥാന നഗരമായ കീവിനെ പിടിച്ചെടുക്കാന്‍ റഷ്യൻ സേന തീവ്രശ്രമം നടത്തുന്നതിനിടെ, കീവ് യുക്രൈന് സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി. കീവിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഏറ്റുമുട്ടൽ ശക്തമാണ്.
കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമത്തെ യുക്രൈന് സൈന്യം തടഞ്ഞു. നേരത്തെ ആക്രമണം ശക്തമായതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.
അതേസമയം അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യന്‍ ജനതയോട് സെലന്‍സ്കി ആഹ്വാനം ചെയ്തു. തുടർന്ന് യുദ്ധത്തിനെതിരെ പ്രതിഷേധിച്ച റഷ്യക്കാരോട് സെലന്‍സ്കി നന്ദി പറഞ്ഞു.
മാത്രമല്ല റഷ്യയുടെ ആക്രമണ പദ്ധതി യുക്രൈന് തകര്‍ത്തതായും സെലന്‍സ്കി അവകാശപ്പെട്ടു. സ്വിഫ്റ്റ് രാജ്യാന്തര പേയ്മെന്റ് സംവിധാനവുമായുള്ള റഷ്യയുടെ ബന്ധം വിഛേദിക്കുന്നതിന് ജര്‍മ്മനി, ഹംഗറി എന്നി രാജ്യങ്ങളുടെ സഹായം സെലന്‍സ്കി തേടി.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…