Friday, September 25, 2026

അല്പമെങ്കിലും കോമൺസെൻസ് ഉണ്ടോ പൃഥ്വിരാജിന് | PRITHVIRAJ

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. തേനി ജില്ലയില്‍ കലക്ടറേറ്റിന് മുന്നില്‍ താരത്തിന്റെ കോലം കത്തിച്ചു. അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുകളയണമെന്ന് പൃഥിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് നടനെതിരായ പ്രതിഷേധത്തിനിടയാക്കിയത്.

Related Articles

Latest Articles