Friday, December 19, 2025

ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം;എടപ്പാളിൽ യാത്രക്കാരെ ദുരിതത്തിലാക്കി ബസുകളുടെ മിന്നൽ പണിമുടക്ക്

മലപ്പുറം:എടപ്പാളിൽ ജനങ്ങളെ ദുരിതത്തിലാക്കികൊണ്ട് ബസുകളുടെ മിന്നൽ പണിമുടക്ക്.കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.

മിന്നൽ പണിമുടക്ക് വിദ്യാർത്ഥികളടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കി. പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ്.

Related Articles

Latest Articles