അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ കരാർ ലംഘിച്ച് പാക് സൈന്യം. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പൂഞ്ച് ജില്ലയിലെ ദേഗ്വാര്‍, ഗുല്‍പര്‍ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.ഇപ്പോഴും തിരിച്ചടി തുടരുകയാണ്.