Monday, December 15, 2025

ഇന്ത്യക്കിത് അഭിമാന നിമിഷം; പിഎസ്എൽവി ഭ്രമണപഥത്തിലെത്തി…

ഇന്ത്യക്കിത് അഭിമാന നിമിഷം; പിഎസ്എൽവി ഭ്രമണപഥത്തിലെത്തി… ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനും തയ്യാറാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ്-2ബിആര്‍1. ഇന്ത്യയുടെ ഈ ആദ്യ ചാര ഉപഗ്രഹത്തേയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി വിക്ഷേപണ വാഹനം ഇപ്പോൾ അമ്പതാം കുതിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു . ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമാണ് പിഎസ്എല്‍വി.

ISRO #PSLV #PSLVC48 #RISAT2BR1 #RISAT

Related Articles

Latest Articles