Queen of the tubers; April 4 is International Carrot Day
കാരറ്റ് എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ്. എന്നാൽ അന്താരാഷ്ട്ര കാരറ്റ് ദിനം എന്നൊരു ദിവസമുണ്ടെന്നു എത്രപേർക്കാണ് അറിയാവുന്നത്? കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും പറ്റിയുള്ള അറിവ് പ്രചരിപ്പിക്കുന്നതിനായി ലോകമെമ്പാടും 2003 ഏപ്രിൽ 4നാണ് കാരറ്റ് ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്.
തോരനായും സാലഡായും ജ്യൂസായും മാത്രമല്ല വെറുതെ പച്ചയ്ക്കും ആളുകൾ കാരറ്റ് കഴിക്കാറുണ്ട്. കാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. നിറംകൊണ്ട് ഏറെ ആകർഷകമായ കിഴങ്ങുവർഗത്തിലെ റാണിയാണ് കാരറ്റ്. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കണ്ണിനും തലമുടിക്കും കാരറ്റ് നല്ലതാണ്. ത്വക്കിന്റെ വരൾച്ച മാറ്റുന്നതിനും കാരറ്റ് സഹായിക്കുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…