ഹൈദരാബാദ്: ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്‍റ് രഘു വീര റെഡ്ഢി രാജിവച്ചു. രഘു വീര രാജിവച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു. നേരത്തെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്നു രഘു വീര രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്‍റെ രാജി തള്ളിയിരുന്നു

