Thursday, September 24, 2026

രാഹുൽ ഗാന്ധി വയനാട്ടിൽ

നാമ നിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. കോഴിക്കോട് നിന്നും ഹെലികോപ്റ്ററിലാണ് വയനാട്ടിൽ എത്തിയത്. നാമ നിർദേശ പത്രിക നൽകിയ ശേഷം പ്രിയങ്ക ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ നടത്തും.

തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിച്ചശേഷമേ രാഹുൽ ഗാന്ധിയുടെ വ്യാഴാഴ്ചത്തെ പരിപാടികളില്‍ അന്തിമ തീരുമാനമാവുകയുള്ളൂ.

Related Articles

Latest Articles