രാഹുല്‍ ഗാന്ധിയെ കണ്ടവരുണ്ടോ ?
നിലമ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി… വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനി ക്‌ളാസ് റൂമിൽ പാമ്പുകടിയേറ്റ് മരിച്ചിട്ടും സ്ഥലം എംപിയായ രാഹുൽ ഒന്ന് ഫോൺ വിളിച്ച് അന്വേഷിക്കാൻ പോലും തയ്യാറായില്ല എന്ന ആരോപണവും ശക്തമാണ്…
RAHULGANDHI #WAYANADMP #SHEHELASHERIN #NILAMBURPOLICE #YUVAMORCHA #TATWAMAYINEWS

