Railway station elevators were stolen and cash and mobile phones were stolen; A 63-year-old man was arrested
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പണിക്കെത്തിയവരുടെ പണവും മൊബൈൽ ഫോണുകളും
കവർന്ന വയോധികൻ അറസ്റ്റിൽ. രാമങ്കരി പുതുക്കരി ചിറയിൽ ഹൗസ് സണ്ണിയെയാണ് (63) ആലപ്പുഴ
റെയിൽവേ പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ്
കേസിനാസ്പദമായ സംഭവം നടന്നത്.
ജോലിക്കാരായ പ്രിൻസ്, വിൽസൺ, സെബാസ്റ്റ്യൻ എന്നിവരുടെ മൊബൈൽ ഫോണുകളും പ്രിൻസിന്റെ 1700
രൂപയും റെക്കോഡുകൾ സൂക്ഷിച്ച ബാഗുമാണ് മോഷ്ടാവ് കവർന്നത്. മോഷണത്തിനു ശേഷം ട്രെയിൻ വഴി
രക്ഷപ്പെട്ട പ്രതിയെ സി.സി ടി.വിയുടെ സഹായത്തോടെ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാണ്
പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…