കോഴിക്കോട്: ജില്ലയില്‍ കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ ലഭിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ അതിശക്തമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിന് അവസാനമാകുമെന്ന് നേരത്തെ കലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.
വരും ദിവസങ്ങളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഇടങ്ങളില്‍ ചെറുതായി മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വേനല്‍ മഴയില്‍ കുറവ് രേഖപ്പെടുത്തി. മഴയെത്തിയത് വരള്‍ച്ചയ്ക്ക് ഒരു ആശ്വാസമാവുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് ശരിക്കും ബുദ്ധിമുട്ടിലാഴ്ത്തിയപ്പോഴാണ് മഴ ആശ്വാസമാകുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…