Thursday, December 18, 2025

മഴ പെയ്യാനായി വിശ്വാസത്തെ മുറുക്കെ പിടിച്ച് ഇന്ത്യന്‍ ജനത

കൊടും വേനലിലും വരള്‍ച്ചയിലും ദുരിതമനുഭവിക്കുന്ന രാജ്യത്ത് മഴ കനിയാന്‍ വിവിധ സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ പൂജകളും യാഗങ്ങളും നടത്തുന്നു. തമിഴ്‌നാടുപോലുള്ള ചില സംസ്ഥാനങ്ങള്‍ യാഗങ്ങള്‍ നടത്തിയപ്പോള്‍ മഹാ രാഷ്ട്രയിലെ വാര്‍ദ്ധയിലെ ഒരു വിഭാഗം ഭക്തര്‍ പാവക്കല്യാണം നടത്തി മഴ പെയ്യിക്കാനായി പ്രാര്‍ത്ഥിക്കുകയാണ്.കേരളത്തിലും മറിച്ചല്ല കര്യങ്ങള്‍ പാലക്കാട്ട് മഴപെയ്യിക്കാനായി മഴമേഘങ്ങളെ വരവേല്‍ക്കുന്ന ചടങ്ങും നടത്തി.

Related Articles

Latest Articles