General

ചീ​ഫ് ജ​സ്റ്റീ​സി​ന് എ​തി​രാ​യ പ​രാ​തി: സി​ബി​ഐ, ഐ​ബി, ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​ക​ളെ കോ​ട​തി വി​ളി​ച്ചു​വ​രു​ത്തി

ന്യൂ​ഡ​ല്‍​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ത്തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സു​പ്രീം കോ​ട​തി. സി​ബി​ഐ, ഐ​ബി, ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​ക​ളെ കോ​ട​തി വി​ളി​ച്ചു വ​രു​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ചേം​ബ​റി​ലേ​ക്കാ​ണ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ വ്യാ​ജ കേ​സ് ന​ല്‍​കാ​ന്‍ ത​ന്നെ സ​മീ​പി​ച്ചെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ത്സ​വ് ബെ​യി​ന്‍​സ് ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സു​പ്രീം കോ​ട​തി കേ​സി​ല്‍ ചി​ല ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ വ്യാ​ജ ലൈം​ഗി​ക കേ​സ് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്ന​ര കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ത്സ​വ് ബെ​യി​ന്‍​സ് ആ​രോ​പി​ച്ച​ത്. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളാ​ണ് ത​ങ്ങ​ളു​ടെ മു​ന്നി​ലു​ള്ള​ത്. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും സു​പ്രീം കോ​ട​തി​യു​ടെ മൂ​ന്നം​ഗെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Anandhu Ajitha

Recent Posts

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

2 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

2 hours ago

പ്രതിരോധ രംഗത്ത് വിപ്ലവം!ഇസ്രയേലിനെ കാക്കാൻ ഇനി ലേസർ രശ്മികൾ !!! ‘അയൺ ബീം’ ഏറ്റെടുത്ത് ഐഡിഎഫ്

ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…

3 hours ago

ശബരിമല സ്വർണക്കൊള്ള! വീണ്ടും നിർണ്ണായക അറസ്റ്റ് ! തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…

4 hours ago

സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസ് ! നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…

4 hours ago

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

1 day ago