ബംഗളൂരു: മഹാരാഷ്ട്രയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏർപ്പെടുത്തണമെന്ന് മുംബൈ പൊലീസിനു നിർദേശം നൽകി കർണാടക ഹൈക്കോടതി. തന്നെ 10 ദിവസത്തേക്ക് മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ വിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് രവി പൂജാരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ പോലീസിനു കൈമാറുന്നത് ജീവനു ഭീഷണിയായേക്കുമെന്ന് രവി പൂജാരിയുടെ അഭിഭാഷകൻ വാദിച്ചു. മാത്രമല്ല, മഹാരാഷ്ട്ര പോലീസ് ബംഗളൂരുവിലെത്തി അന്വേഷണം നടത്തുന്നതായിരിക്കും ഉചിതമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, ഈ ആവശ്യങ്ങൾ നിരസിച്ച കോടതി, മുംബൈയിലേക്ക് രവി പൂജാരിയെ കൊണ്ടുപോകുന്നെങ്കിൽ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും 10 ദിവസത്തിനു ശേഷം തിരിച്ചെത്തിക്കണമെന്നും നിർദേശിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…