Categories: Kerala

ഐ.​​​എ​​​ൻ​​​.ടി​​​.യു​​​.സിയിലെ തർക്കത്തിന് ബി.ജെ.പിയെ പഴിചാരി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍

കണ്ണൂര്‍: ഐ എന്‍ ടി യു സിയെ തകർക്കാൻ ബി ജെ പി ശ്രമമെന്ന് സംസ്ഥാന പ്രസിഡ‍ന്‍റ് ആര്‍ ചന്ദ്രശേഖരന്‍. ഐ​​​.എ​​​ൻ.​​​ടി​​​.യു​​​.സി​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ബി.​​​ജെ​​​.പി​​​യി​​​ൽ​​​നി​​​ന്ന് അ​​​ച്ചാ​​​രം വാ​​​ങ്ങി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഐ.​​​എ​​​ന്‍.​ടി.​​​യു.​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​ന്നു​​​പ​​​റ​​​ഞ്ഞ് ഇ​​​പ്പോ​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നത്.

സംഘടനയുടെ ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​യാ​​​ണെ​​​ന്നു ​​​പ​​​റ​​​ഞ്ഞ് പു​​​റ​​​പ്പെ​​​ട്ട സു​​​ന്ദ​​​ര​​​യ്യ​​യ്ക്കും കേ​​​ര​​​ള​​​ത്തി​​​ലെ ഭാ​​​ര​​​വാ​​​ഹി​​​യാ​​​ണെ​​​ന്നു​​​പ​​​റ​​​ഞ്ഞു ന​​​ട​​​ക്കു​​​ന്ന ര​​​ഘു​​​നാ​​​ഥി​​​നും ഐ.​​​എ​​​ൻ.​​​ടി.​​​യു​​​.സി​​​യു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല. ഇ​​​വ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി വാര്‍ത്താസമ്മേളനത്തില്‍ ആര്‍ ചന്ദ്രശേഖരന്‍ പ​​​റ​​​ഞ്ഞു.ഐ​​​എ​​​ൻ​​​ടി​​​യു​​​സി​​​യെ ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ൻ ബി​​​ജെ​​​പി ഇ​​​റ​​​ക്കി​​​യ​​​വ​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു എന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

6 minutes ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

2 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

8 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

8 hours ago

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

9 hours ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

10 hours ago