Friday, May 17, 2024
spot_img

‘വെള്ളിനക്ഷത്ര’ത്തിലെ കൊച്ചു സുന്ദരിയുടെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്സ്

വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാലതാരമാണ് തരുണി സച്ദേവ്. രസ്നയുടെ പരസ്യത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ തരുണി പതിനാലാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു.

Related Articles

Latest Articles