Sunday, December 14, 2025

രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

Related Articles

Latest Articles