2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും..വൈകുന്നേരം 5 മണിയോട് കൂടിയായിരിക്കും പ്രഖ്യാപനം. ലോകസഭ തെരഞ്ഞടിപ്പിനോടനുബന്ധിച്ച് ശനിയാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു, അടുത്ത രണ്ട് മാസത്തിനുള്ളിൽ നിരവധി ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ഉടൻതന്നെ പെരുമാറ്റ ചട്ടവും നിലവിൽ വരും.