Wednesday, December 17, 2025

റിപ്പബ്ലിക് ദിനാഘോഷം; പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജന.ബിപിന്‍ റാവത്ത്, നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ഭദുരിയ എന്നിവര്‍ യുദ്ധസ്മാരകത്തിലെത്തില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.

Related Articles

Latest Articles