തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രജിസ്ട്രേഷന് നടപടികള് തുടങ്ങും. യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ പേരോ മറ്റ് വിവരങ്ങളോ അന്വേഷിക്കാതെയാണ് സർക്കാർ അതിഥി എന്ന് പേരിട്ട് സ്വീകരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തെ എല്ലാ കുറ്റകൃത്യങ്ങളിലും ഈ തൊഴിലാളികൾ പ്രതികളാകാൻ തുടങ്ങിയിട്ടും സർക്കാർ മൗനം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് നിയന്ത്രണവുമായെത്തിയിരിക്കുകയാണ് സർക്കാർ. എല്ലാ അന്യസംസ്ഥാന തൊഴിലാളികളും അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാറിന്റെ പുതിയ നിയമം.
യുദ്ധകാലാടിസ്ഥാനത്തില് പ്രവര്ത്തിച്ച് തൊഴില് വകുപ്പ് ഉദ്യോഗസ്ഥര് രജിസ്ട്രേഷന് പൂർത്തിയാക്കണമെന്ന് തൊഴില് മന്ത്രി വി ശിവന്കുട്ടി നിര്ദ്ദേശിച്ചിരുന്നു. പോര്ട്ടലില് ഒരു അന്യസംസ്ഥാന തൊഴിലാളി പോലും രജിസ്റ്റര് ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില് വകുപ്പ് ഉദ്യോഗസ്ഥര് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…