ബാര്ബാഡിയ; സംഗീത ലോകത്തെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ തിരഞ്ഞെടുത്ത് ഫോബ്സ് മാഗസിന്. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആല്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്സ് മാഗസിന് തിരഞ്ഞെടുത്തത്.
570 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മഡോണയെയും, 400 മില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള വിയോണ്സിനെയും പിന്തള്ളിയാണ് റിഹാന മുന്നിലെത്തിയിരിക്കുന്നത്. 2017-ല്‍ സ്വന്തമായി ഫെന്റി ബ്യൂട്ടി എന്ന ഫാഷന്‍ ബ്രാന്‍ഡും റിഹാന ആരംഭിച്ചിരുന്നു. 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരടങ്ങുന്ന ടൈം മാഗസിന്റെ പട്ടികയിലും റിഹാന ഇടംപിടിച്ചിരുന്നു. 9 ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ റിഹാന മികച്ചൊരു സംരംഭകയും കൂടിയാണ്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…