2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമിടോമിയുടെ വിവാഹം.സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുണ്ടെന്ന് റിമി നേരത്തെ പറഞ്ഞിരുന്നു 11 വര്‍ഷത്തെ വിവാഹജീവിതം വേര്‍ പിരിഞ്ഞത് ഇക്കഴിഞ്ഞ മെയ് മാസമാണ്.ഗായികയായി എത്തി അവതാരകയായി പേരെടുത്ത് നടിയായി മാറിയ ആളാണ് റിമി ടോമി വിവാഹ മോചന ശേഷം സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മലയാളികളുടെ പ്രിയ ഗായിക റിമിടോമി.

