പ്രചരിക്കുന്ന ചിത്രം
ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാര്യയ്ക്കൊപ്പമുള്ള ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. വെള്ള വസ്ത്രം ധരിച്ച് മക്കയിൽ ഭാര്യയോടൊപ്പം പ്രാർത്ഥിക്കുന്നതാണ് ചിത്രത്തിൽ കാണാനാകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ഭാര്യയ്ക്കൊപ്പം ഇസ്ലാം മതം സ്വീകരിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
എന്നാൽ റൊണാൾഡോയും ഭാര്യയും ശരിക്കും മതം മാറിയോ? വൈറലായ ചിത്രങ്ങൾ യഥാർത്ഥമാണോ വ്യാജമാണോ? വൈറലായ ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചിത്രങ്ങളുടെ പശ്ചാത്തലം മങ്ങിയതായി കാണാം.മാത്രമല്ല റൊണാൾഡോയുടെ കൈയിൽ അഞ്ച് വിരലുകൾക്ക് പകരം ആറ് വിരലുകളാണുള്ളത്. ചുരുക്കത്തിൽ പ്രചരിക്കുന്നത് എഐ നിർമ്മിത വ്യാജ ചിത്രങ്ങളാണ്. ക്രിസ്റ്റ്യാനോയോ ഭാര്യയോ നിലവിൽ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…