Antonio Guterres
വാഷിഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുപിന്നാലെ അങ്ങേയറ്റം ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുഎൻ(UN On Russia-Ukraine War). മാനുഷികതയോര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിന്മാറാന്‍ പറയണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് യുഎന്‍ അഭ്യർത്ഥിച്ചു.
യുക്രെയിനിൽ നിന്ന് സൈന്യത്തെ തിരികെ വിളിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിന് ശേഷമായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന കിംവദന്തികള്‍ താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും ഗുരുതരമായ ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നതായും ഗുട്ടെറസ് പറഞ്ഞു. ‘പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്, യുക്രെയിനിൽ നിന്ന് സൈന്യത്തെ പിന്‍വലിക്കണം. സമാധാനം നല്‍കുക, ഒരവസരം കൂടി. നിരവധി പേര്‍ ഇതിനോടകം മരണപ്പെട്ടുകഴിഞ്ഞു’. അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…