russia-ukraine-war-ceasefire-declared-in-mariupol-in-ukraine
കീവ്: റഷ്യൻ സൈന്യം യുക്രൈനിനെ കടന്നാക്രമിക്കുന്നു. ഇതിന്റെ ഭാഗമായി യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടതായാണ് റിപ്പോർട്ട്.
യുക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനായ ആന്റൺ ഹെരാഷ്ചെങ്കോ ആണ് സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. അതേസമയം കീവ് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം. ഇതേതുടർന്ന് നഗരത്തിലെ പ്രധാനപ്പെട്ട വാതകപൈപ്പ് ലൈന്‍ റഷ്യന്‍ സേന തകര്‍ത്തു. കീവില്‍ ഇന്ധന സംഭരണശാലയ്ക്കുനേരെയും സൈന്യം ആക്രമണം അഴിച്ചു വിട്ടു.
മാത്രമല്ല മുന്നറിയിപ്പ് നൽകി മിനിറ്റുകൾക്കുള്ളിൽ ആണ് റഷ്യൻ സൈന്യം കീവിൽ വ്യോമാക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ ഖാർകീവിന്റെ തെരുവുകളിൽ ഇന്ന് യുക്രൈൻ സൈന്യവും റഷ്യൻ സൈന്യവും തെരുവുയുദ്ധം നടത്തിയതായി റിപ്പോർട്ട്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…