സന്നിധാനം: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട മറ്റന്നാൾ (ഓഗസ്റ്റ് 16 വെള്ളിയാഴ്ച ) തുറക്കും .
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
നട തുറക്കുന്ന ദിവസം പൂജകളില്ല. 21നാണ് നട അടയ്ക്കുന്നത്

