Categories: KeralaSabarimala

മേൽശാന്തി ക്വാറന്റൈനിൽ; സന്നിധാനം കണ്ടൈൻമെന്റ് സോൺ ആക്കിയേക്കും; മകരവിളക്ക് തീർത്ഥാടനത്തിൽ ആശങ്ക

സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറക്കാനിരിക്കെ ശബരിമല മേൽശാന്തി വി കെ ജയരാജ് നമ്പൂതിരി കൊറോണ നിരീക്ഷണത്തിൽ പ്രവേശിച്ചു. മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേൽശാന്തി ഉൾപ്പെടെ 7 പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. എന്നാൽ നിത്യ പൂജകകൾക്ക് മുടക്കമുണ്ടാവില്ല .

നട തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സന്നിധാനം കണ്ടൈൻമെന്റ് സോൺ ആക്കണമെന്ന് ശുപാർശ നൽകി. സന്നിധാനം മെഡിക്കൽ ഓഫീസറാണ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. തീർത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചു.

admin

Recent Posts

പറഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കിൽ അവന് മ-ര-ണം ഉറപ്പ് !

സൈന്യത്തിന് നേരെ കല്ലെടുക്കുന്ന ഒരു ഭീ-ക-ര-നെ-യും വെറുതെ വിടില്ല ;വൈറലായി അമിത് ഷായുടെ വാക്കുകൾ

22 mins ago

പ്രജ്ജ്വൽ രേവണ്ണ നാട്ടിലേക്ക് !മെയ് 31 ന് ബെംഗളൂരുവിലെത്തി കീഴടങ്ങും; തീരുമാനം വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ഈ മാസം തന്നെ രാജ്യത്ത് മടങ്ങിയെത്തി…

41 mins ago

കണ്ണീർക്കടലായി പാപുവ ന്യൂഗിനി !വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിലായത് ആയിരത്തിലധികം പേരെന്ന് റിപ്പോർട്ട്

പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി…

1 hour ago

രാഹുൽ ഗാന്ധിയെ വലിച്ചുകീറി ഒട്ടിച്ച് അമിത് ഷാ!

മത്സരം നടക്കുന്നത് രാമഭക്തർക്ക് നേരെ വെ-ടി-യു-തി-ർ-ത്ത-വ-രും രാമക്ഷേത്രം പണിതവരും തമ്മിൽ!

2 hours ago

പാർലമെന്റിനെ നിന്ദിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം ; രാഹുൽ ഗാന്ധി വന്നതിന് ശേഷം കോൺ​ഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം ഇടിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി : പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…

2 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ! പരസ്‌പരം പഴിചാരി DySPയും പോലീസുകാരും

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ…

2 hours ago