sabarimala-open
പത്തനംതിട്ട : ശബരിമലയിലെ ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്.
അതേസമയം നിലവിലുണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തിൽ തകർന്നതിനെ തുടർന്നാണ് താത്ക്കാലിക പാലം നിർമ്മിക്കേണ്ടി വന്നത്. ബെയ്ലി പാലം നിർമ്മിക്കാൻ കോടതി സൈന്യത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഏറ്റെടുത്തിരുന്നില്ല. തുടർന്നാണ് സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുത്ത് അടിയന്തിരമായി പൂർത്തിയാക്കിയത്
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…