Tuesday, September 29, 2026

ശബരിമലയില്‍ ശരണോത്സവം 2020; ലൈവ് വീ‍ഡിയോ കാണാം

ശബരിമല: പന്തളത്ത് ശരണോത്സവം 2020. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് രാവിലെ ഗണപതി ഹോമത്തോടു കൂടിയാണ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചത്. തുടര്‍ന്ന് സര്‍വ്വൈശ്വര്യ പൂജയും ക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശേഷം നടക്കുന്ന പരിപാടിയില്‍ പന്തളം തമ്പുരാന്‍ ശശികുമാര്‍ വര്‍മയും, തന്ത്രി ശ്രീ മഹേഷ് കണ്ഠരരും, ഗുരുസ്വാമി ശ്രീ കുളത്തിനല്‍ ഗംഗാധരന്‍പിളളയും അനുഗ്രഹപ്രഭാഷണം നടത്തും. അയ്യപ്പധര്‍മ്മത്തെക്കുറിച്ച് ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയും പ്രഭാഷണം നടത്തുമെന്ന് ശബരിമല കര്‍മ്മസമിതി കൺവീനര്‍മാരായ എസ്ജെആര്‍ കുമാറും, ജി പൃഥ്വിപാലും അറിയിച്ചു.

https://www.facebook.com/Sabarimala.News/videos/728344411221093/

Related Articles

Latest Articles