Monday, May 13, 2024
spot_img

തിരുവാഭരണപാതയില്‍ ഘോഷയാത്രയ്‌ക്കൊപ്പം തത്ത്വമയി ന്യൂസും..

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കു തിരുവാഭരണയാത്രയുടെ ഭക്തിസാന്ദ്രമായ കാഴ്ചയൊരുക്കി തത്വമയി ടിവി നാളെ ഉച്ചക്ക് 12.30 മുതൽ തത്സമയ കാഴ്ചയൊരുക്കും .ഘോഷയാത്രയുടെ പ്രധാന സ്ഥലങ്ങളിലെ സ്വീകരണം ,ആചാരാനുഷ്ടാനങ്ങൾ എല്ലാം തത്വമയി ടിവിയുടെ വെബ്സൈറ്റ് വഴിയും (www.tatwamayi.tv)സോഷ്യൽ മീഡിയ പേജുകൾ വഴിയും (www.facebook.com/TatwamayiTV ,www.youtube.com/TatwamayiTV) തത്സമയം കാണാം. #Sabarimala #ThiruvbharanaGhoshayathra #Pamba #Sannidhanam #Thiruvabharanam #TatwamayiNews

Related Articles

Latest Articles