Health

ആസ്തമയിൽ നിന്നും അനായസേന മോചനം നേടാം; സദ്ഗരു പറയുന്നത് ശ്രദ്ധിക്കൂ…..

ആസ്തമയിൽ നിന്നും അനായസേന മോചനം നേടാം; സദ്ഗരു പറയുന്നത് ശ്രദ്ധിക്കൂ….. | Sadhguru

അമിത പ്രതിരോധ ശേഷി മൂലം ശ്വാസനാളിയിലുണ്ടാകുന്ന ചുരുക്കമാണ് ആസ്മ എന്ന രോഗാവസ്ഥയ്ക്ക് കാരണം. ഈ അമിത പ്രതിരോധം ശ്വാസനാളിയിലുണ്ടാക്കുന്ന നീർവീക്കമാണ് രോഗലക്ഷണമായ ചുമ, കുറുങ്ങൽ, ശ്വാസതടസ്സം എന്നിവയ്ക്കു കാരണം.

അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, പൂമ്പൊടി, പുക, കാലാവസ്ഥാ വ്യതിയാനം, അണുബാധ എന്നിവയെല്ലാം നീർവീക്കത്തിനു കാരണമാകാം. ചികിൽസയ്ക്കായി ഉപയോഗിക്കുന്ന ഇൻഹെയ്‍ലർ മരുന്നുകൾക്ക് പാർശ്വഫലങ്ങളുണ്ടെന്നും ഗർഭിണികൾ ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യമുണ്ടാകുമെന്നും തെറ്റിദ്ധാരണയുണ്ട്.

ഡോകട്റുടെ നിർദേശ പ്രകാരം ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ പരിമിതമാണെന്നു മാത്രമല്ല ശ്വാസനാളങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കും. ഗർഭിണികളിൽ സുരക്ഷിതമായ മരുന്നുകളേ ഡോകടർമാർ നിർദേശിക്കാറുള്ളൂ. ഇവ അമ്മയുടെ ശ്വാസനാളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

admin

Recent Posts

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

27 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

1 hour ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

1 hour ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

2 hours ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

3 hours ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

3 hours ago